02:54 PM (IST) Nov 03

malayalam news live കാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ - വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ല, സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച്

കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read Full Story
11:45 AM (IST) Nov 03

malayalam news live സ്റ്റാർ പദവി ഇല്ലാത്ത ഹോട്ടലുകളുടെ ബാർ പദവി; സംസ്ഥാനത്തിനെതിരെ ശക്തമായ നിലപാടുമായ് കേന്ദ്രം, വീഴ്ച പറ്റിയെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം

സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം.

Read Full Story
01:58 PM (IST) Nov 03

malayalam news live കടയിൽ അതിക്രമിച്ച് കയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു, കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, അക്രമി പിടിയിയിൽ

അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇന്ദിരാ​ന​ഗറിലെ കടയിൽ ഇടപാടുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. ഇയാൾ എത്തിയ സമയത്ത് യുവതി തനിച്ചാണ് കടയിലുണ്ടായിരുന്നത്.

Read Full Story
10:19 AM (IST) Nov 03

malayalam news live ചേരാനല്ലൂർ വാഹന അപകടം; പ്രതിയായ 17 കാരന്‍റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തു, 17 യൂസർ ഐഡികൾക്ക് എതിരെ നടപടി

ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്‍റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് എറണാകുളം സൈബർ പോലീസ്.

Read Full Story
12:15 PM (IST) Nov 03

malayalam news live ഐഎഎസ് തലപ്പത്തെ മാറ്റം; ഭരണത്തിൽ ഇതൊക്കെ മാറി വരുമെന്ന് മന്ത്രി കെ മുരളീധരൻ, സ്വാഭാവിക ട്രാൻസ്ഫർ ആണ്

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി കെ മുരളീധരൻ. ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകൾ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരൻ

Read Full Story
10:54 AM (IST) Nov 03

malayalam news live പുതിയ ബാറുകൾക്ക് ലൈസൻസ്; ലൈസൻസുകൾ പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ല, വിശദീകരിച്ച് സാംബശിവ റാവു

സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതിൽ എക്സൈസ് കമ്മീഷണർ സാംബശിവ റാവു വിശദീകരണം നൽകി. മന്ത്രി അറിയാതെ നെടുമ്പാശേരി വിമാനത്താവളത്തിലെ ലോഞ്ചിൽ ലൈസൻസ് നൽകിയെന്നതാണ് വിവാദത്തിന് കാരണം.

Read Full Story
05:10 AM (IST) Nov 03

malayalam news live ഇറാനിലെ യുഎസ് വ്യോമാക്രമണം; 'നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ ഖെഷ്ം ദ്വീപിലും സമീപ പ്രദേശത്തും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്.

Read Full Story