കോതമം​ഗലം പള്ളി ഏറ്റെടുക്കൽ; സർക്കാരിന് കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

Published : Aug 14, 2020, 12:12 PM ISTUpdated : Aug 14, 2020, 12:25 PM IST
കോതമം​ഗലം പള്ളി ഏറ്റെടുക്കൽ; സർക്കാരിന് കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

Synopsis

സംസ്ഥാന സർക്കാരിന് കഴിയില്ല എങ്കിൽ കേന്ദ്ര സേനയെ വിളിക്കേണ്ടിവരും. കേസുമായി ബന്ധപ്പെട്ട രേഖകൾ അഡീഷണൽ സോളിസിറ്റർ ജനറലിന് കൈമാറാനും കേടതി നിർദ്ദേശിച്ചു.

കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച് കോതമം​ഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാരിന് കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേറ്റ് അറ്റോർണിയെ ഇക്കാര്യം അറിയിച്ചു. സംസ്ഥാന സർക്കാരിന് കഴിയില്ല എങ്കിൽ കേന്ദ്ര സേനയെ വിളിക്കേണ്ടിവരും. കേസുമായി ബന്ധപ്പെട്ട രേഖകൾ അഡീഷണൽ സോളിസിറ്റർ ജനറലിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. കേസ് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വീണ്ടും പരി​ഗണിക്കും. 
 

Read Also: കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീം കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം