
ആലപ്പുഴ നഗരസഭയില്‍ യുഡിഎഫിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ്. നഗരസഭ ഭരണം നിലനിര്‍ത്താനിറങ്ങിയ യുഡിഎഫിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് വിജയിച്ചത്. ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ രണ്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മുന്നിലാണ്. ആലപ്പുഴ ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കരുത്തുകാട്ടിയിരുന്നെങ്കിലും കഴിഞ്ഞ തവണ നഗരസഭ പിടിക്കാനായിരുന്നില്ല. ഈ വര്‍ഷം ആ ക്ഷീണവും എല്‍ഡിഎഫ് തീര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam