തിരൂര്‍: തിരൂര്‍ നഗരസഭ ചെയർമാന് തോൽവി. തിരൂരിലെ 27 വാർഡില്‍ മത്സരിച്ച നിലവിലെ ചെയർമാൻ ആലിങ്ങൽ ബാവ തോറ്റു. വാർഡ് യുഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി രാമൻകുട്ടിയാണ് ജയിച്ചത്. തിരൂർ 9 -ാം ഡിവിഷനില്‍ യുഡിഎഫ് ജയിച്ചു. 1971ൽ നഗരസഭ രൂപീകരിച്ചത് മുതൽ കൂടുതൽ കാലം ഭരിച്ചത് യുഡിഎഫ് ആണ്. കഴിഞ്ഞ ഭരണസമിതിയടക്കം ആകെ 2 തവണ മാത്രമാണ് എൽഡിഎഫിന് ഭരണം കിട്ടിയത്.
തത്സമയസംപ്രേഷണം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam