ഉത്ത‍ര്‍പ്രദേശ് സർക്കാരിന്റെ എഎജി ആയി മലയാളിക്ക് നിയമനം

Published : Aug 27, 2023, 09:59 PM IST
ഉത്ത‍ര്‍പ്രദേശ് സർക്കാരിന്റെ എഎജി ആയി മലയാളിക്ക് നിയമനം

Synopsis

ബഫർ സോൺ, ജഡ്ജസ് കേസ് അടക്കം ദേശീയ പ്രാധാന്യമുള്ളഅടക്കം നിരവധി കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി പരമേശ്വറിനെ നിയമിച്ചിരുന്നു.

ദില്ലി : ഉത്ത‍ര്‍പ്രദേശ് സർക്കാരിന്റെ എഎജി ആയി മലയാളിയെ നിയമിച്ചു. അഭിഭാഷകൻ കെ. പരമേശ്വറിനെയാണ് യുപി സർക്കാരിന്റെ സുപ്രീം കോടതിയിലെ അഡീ. അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്.എറണാകുളം സ്വദേശിയാണ് പരമേശ്വർ. 17 വർഷമായി സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ബഫർ സോൺ, ജഡ്ജസ് കേസ് അടക്കം ദേശീയ പ്രാധാന്യമുള്ളഅടക്കം നിരവധി കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി പരമേശ്വറിനെ നിയമിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കം, പൊളിവചനങ്ങൾ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

 

 


 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ