ആദ്യം കണ്ടത് ഡ്രൈവര്‍മാര്‍, പിന്നാലെ വനപാലകരെത്തി; ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് പിടിച്ച രാജവെമ്പാലയെ കാട്ടിലേക്ക് വിട്ടു

Published : Sep 13, 2025, 11:20 AM IST
രാജവെമ്പാല

Synopsis

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി. പാമ്പിനെ കണ്ടെന്ന് ഡ്രൈവർമാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. രാജവെമ്പാലയെ സാഹസികമായി പിടികൂടി ഉൾവനത്തിലേക്ക് മാറ്റി

കൊല്ലം: കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി. പാമ്പിനെ കണ്ടെന്ന് ഡ്രൈവർമാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും രാജവെമ്പാലയെ സാഹസികമായി പിടികൂടി ഉൾവനത്തിലേക്ക് മാറ്റുകയും ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം