കാരുണ്യക്കെതിരെ കുപ്രചാരണം: പാലായിൽ വിലപ്പോകില്ലെന്ന് കെകെ ശൈലജ

Published : Sep 15, 2019, 11:10 AM IST
കാരുണ്യക്കെതിരെ കുപ്രചാരണം: പാലായിൽ വിലപ്പോകില്ലെന്ന് കെകെ ശൈലജ

Synopsis

 യുഡിഎഫിന്റെ തെറ്റിദ്ധാരണ ജനകമായ പ്രചാരണം കൊണ്ട് വോട്ടർമാരെ വഞ്ചിക്കാൻ സാധിക്കില്ലെന്ന് ശൈലജ പറഞ്ഞു.

കോട്ടയം: കെഎം മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി ഇടതുസർക്കാർ തകർത്തുവെന്ന യുഡിഎഫ് പ്രചാരണത്തിന് മറുപടിയുമായി ആരോ​ഗ്യമന്ത്രി കെകെ ശൈലജ. യുഡിഎഫിന്റെ തെറ്റിദ്ധാരണ ജനകമായ പ്രചാരണം കൊണ്ട് വോട്ടർമാരെ വഞ്ചിക്കാൻ സാധിക്കില്ലെന്ന് ശൈലജ പറഞ്ഞു.

കാരുണ്യ പദ്ധതിയെ കൂടുതൽ കാര്യക്ഷമമായ രീതിയിലാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്. പതിയ പദ്ധതി നടപ്പിലാക്കിയപ്പോൾ ഉണ്ടായ ആശയക്കുഴപ്പങ്ങൾ പരിഹരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് പ്രചാരണം പാലായിൽ വിലപ്പോകില്ലെന്നും ജനങ്ങൾ സത്യം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമെന്നും ശൈലജ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഡിഎം നവീൻ ബാബുവിന്റെ മരണം; 'ഉദ്യോ​ഗസ്ഥന്റെ രാഷ്ട്രീയം പരിശോധിക്കണം'; തുടരന്വേഷണം ആവ‌ശ്യപ്പെട്ട് ഹർജിയുമായി ഭാര്യ മഞ്ജുഷ, 19 ന് വാദം തുടങ്ങും
കടലിൽ നിന്ന് പിടിച്ച മീൻ ലേലത്തിൽ വിറ്റ് 1.17 ലക്ഷം രൂപ സർക്കാർ കൊണ്ടുപോയി, ഒപ്പം 2.5 ലക്ഷം പിഴയും; നിയമലംഘനത്തിന് തൃശ്ശൂരിൽ ബോട്ട് പിടികൂടി