തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷം തനിക്ക് ലഭിച്ചത് വലിയ പിന്തുണയാണെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. അഞ്ച് വർഷക്കാലത്തെ ആരോഗ്യവകുപ്പിന്‍റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞ കെ കെ ശൈലജ ആരോഗ്യവകുപ്പ് കൂടുതൽ കരുത്തുറ്റ കരങ്ങളിലേക്കാണ് എത്തുന്നതെന്ന സന്തോഷത്തോടെ എല്ലാവർക്കും നന്ദിയെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
രാവിലെ നിപ രോഗബാധ പടരുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ലിനിയെക്കുറിച്ചുള്ള ഓർമക്കുറിപ്പും കെ കെ ശൈലജ പങ്കുവച്ചിരുന്നു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam