പാർട്ടിക്കുള്ളിൽ അ​ഗ്നിശുദ്ധി വരുത്തണം; കൊടകര കുഴൽ പണ കേസിൽ സമ​ഗ്രമായ അന്വേഷണം വേണം: പി പി മുകുന്ദൻ

Web Desk   | Asianet News
Published : Jun 02, 2021, 10:19 PM IST
പാർട്ടിക്കുള്ളിൽ അ​ഗ്നിശുദ്ധി വരുത്തണം; കൊടകര കുഴൽ പണ കേസിൽ സമ​ഗ്രമായ അന്വേഷണം വേണം: പി പി മുകുന്ദൻ

Synopsis

പാർട്ടിക്കുള്ളിൽ അ​ഗ്നിശുദ്ധി വരുത്തണം.  ബിജെപി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിട്ടുണ്ട്. തന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞെന്നും മുകുന്ദൻ പറഞ്ഞു.   

തിരുവനന്തപുരം: കൊടകര കുഴൽ പണ കേസിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ പറ‌‍ഞ്ഞു. കേന്ദ്രനേതൃത്വം അന്വേഷിച്ച് നടപടിയെടുക്കണം. അണികൾക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് കേൾക്കുന്നത്. കേൾക്കുന്നതൊക്കെ ശരിയാണെങ്കിൽ അത് രാജ്യദ്രോഹമാണെന്നും മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞു. 

പാർട്ടിക്കുള്ളിൽ അ​ഗ്നിശുദ്ധി വരുത്തണം.  ബിജെപി കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയിട്ടുണ്ട്. തന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞെന്നും മുകുന്ദൻ പറഞ്ഞു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം