
കൊല്ലം: കൊല്ലം എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അശ്ലീല ദൃശ്യങ്ങളാണ് പേജ് വഴി പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കമ്മറ്റി നേതൃത്വം സൈബർ സെല്ലിൽ പരാതി നൽകി. ഈ മാസം 15നാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്ന് നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam