ഫലപ്രഖ്യാപനത്തിന്റെ തിരക്കിൽ ലഹരിമരുന്ന് വിൽപ്പന; മൊത്തവിതരണക്കാരനെ പിടികൂടി എക്സൈസ്

Published : May 05, 2026, 09:05 PM IST
mdma arrest

Synopsis

തിരുവനന്തപുരം മടവൂർ സ്വദേശി തൻസീർ ആണ് ചടയമംഗലം എക്സൈസ് റേഞ്ച് സംഘത്തിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് എക്സൈസ് അറിയിച്ചു.

കൊല്ലം: കൊല്ലത്ത് നിലമേലിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തിരക്ക് മുതലെടുത്ത് ലഹരിക്കടത്തിന് ശ്രമിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം മടവൂർ സ്വദേശി തൻസീർ ആണ് ചടയമംഗലം എക്സൈസ് റേഞ്ച് സംഘത്തിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് എക്സൈസ് അറിയിച്ചു. എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളുടെ പ്രധാന മൊത്തവിതരണക്കാരനാണ് പ്രതിയെന്നും എക്സൈസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി
34 നിന്ന് 38 ആക്കി സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ തീരുമാനം