കോട്ടയം മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെനീനാമ്മ ജോസഫ് രാജി വെച്ചു

Published : Aug 18, 2026, 01:10 PM IST
Kottayam Moonnilavu ​​Panchayat President Seninamma Joseph

Synopsis

കോട്ടയം മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെനീനാമ്മ ജോസഫ് രാജി വെച്ചു. പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കും മുൻപ് പ്രസിഡന്റ്‌ രാജി വെക്കുകയായിരുന്നു

കോട്ടയം: കോട്ടയം മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെനീനാമ്മ ജോസഫ് രാജി വെച്ചു. പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കും മുൻപ് പ്രസിഡന്റ്‌ രാജി വെക്കുകയായിരുന്നു. സ്വതന്ത്ര അംഗമായ സെനീനയെ എൽഡിഎഫ് അംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗവും പിന്തുണച്ചാണ് പ്രസിഡന്റ്‌ ആക്കിയത്. അവിശ്വാസത്തിൽ കേരള കോൺഗ്രസ് അംഗം ഉൾപ്പടെയാണ് ഒപ്പിട്ടത്. 14 അംഗങ്ങളിൽ എട്ട് പേരാണ് അവിശ്വാസത്തെ പിന്തുണച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌, നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം നേതൃത്വം
അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം: കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി