കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി സ്കൂളിലെ കിണറ്റിൽ വീണു

Published : Oct 03, 2025, 06:10 PM IST
kerala fireforce

Synopsis

കോഴിക്കോട് ബിഇഎം ഗേൾസ് സ്കൂളിലെ കിണറ്റില്‍ വിദ്യാർത്ഥിനി വീണു. കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിനി സ്കൂളിലെ കിണറ്റിൽ വീണു. ബിഇഎം ഗേൾസ് സ്കൂളിലെ കിണറ്റിലാണ് പ്ലസ് ടു വിദ്യാർത്ഥിനി വീണത്. അബദ്ധത്തിൽ വീഴുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് സ്കൂളിലെത്തുകയും പെൺകുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല