പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

Published : Jul 14, 2026, 10:57 PM IST
arrest

Synopsis

പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. പൈവളിഗെ സ്വദേശി എസ് ജനാർദന ആണ് അറസ്റ്റിലായത്.

കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. പൈവളിഗെ സ്വദേശി എസ് ജനാർദന ആണ് അറസ്റ്റിലായത്. മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവൺമെൻ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചത്. താൽക്കാലിക ജീവനക്കാരനായ ജനാർദനക്ക് നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു. പരിശീലന ക്ലാസിന് പോയ സ്ഥാപനത്തിലെ അധ്യാപകനാണ് ഇയാൾക്ക് ഫോണിലൂടെ ഉത്തരങ്ങൾ നൽകിയത്. ഈ അധ്യാപകൻ ഒളിവിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിക്കൻ 65നൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞു, ക്രിക്കറ്റ് ബാറ്റുമായി യുവാക്കളുടെ അക്രമം, ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു
കേരളത്തിലെ 38 ബാറുകളിൽ വമ്പൻ പരിശോധന, കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്; 'ഓപ്പറേഷൻ സ്റ്റോം ലൈറ്റ്' നടപടികൾ തുടരും