കൊല്ലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

By Web TeamFirst Published Nov 16, 2020, 7:36 AM IST
Highlights

നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി. 

കൊല്ലം: കൊല്ലം പാരിപ്പള്ളിക്കു സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് മറിഞ്ഞു. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. 20 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. മൂന്ന് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.

updating.... 

click me!