തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു

Published : Jun 26, 2020, 09:56 AM ISTUpdated : Jun 26, 2020, 02:58 PM IST
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു

Synopsis

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ ബസാണ് അപകടത്തിൽ പെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം മരുതൂരിൽ കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ല.

Read Also: കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന; 24 മണിക്കൂറിനിടെ 407 മരണം...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാടാനപ്പള്ളി കടപ്പുറത്തെ ​ഗുണ്ടാനേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ​ഗുരുതരപരിക്ക്; മൂന്ന് പ്രതികൾ പിടിയിൽ
കൊല്ലം സ്വദേശിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ