ബസ് ഷെഡ്യൂളിങ്ങും സീറ്റ് ലഭ്യതയും വിരൽത്തുമ്പിൽ! പുതുക്കിയ സ്റ്റുഡന്‍റ് കണ്‍സെഷൻ കാര്‍ഡ് 20 ദിവസത്തിനുള്ളിൽ; ഗതാഗതമന്ത്രി

Published : Jun 24, 2025, 05:54 PM IST
KSRTC

Synopsis

ബസ് ഷെഡ്യൂളിങ് അടക്കം നടത്താൻ കെഎസ്ആര്‍ടിസിയിൽ എഐ സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍.

തിരുവനന്തപുരം: ബസ് ഷെഡ്യൂളിങ് അടക്കം നടത്താൻ കെഎസ്ആര്‍ടിസിയിൽ എഐ സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ബസ് സമയവും സീറ്റ് ലഭ്യതയും അടക്കം അറിയാവുന്ന തരത്തിൽ ചലോ ആപ്പ് പരിഷ്കരിക്കും. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ബസ് ഡ്യൂട്ടിയെടുക്കണമെന്നും ഓഫീസിൽ ഇരുന്നുള്ള ജോലി ചെയ്യേണ്ടെന്നും മന്ത്രി പറഞ്ഞു. 20 ദിവസത്തിനുള്ളിൽ പുതുക്കിയ സ്റ്റുഡന്‍റ് കണ്‍സെഷൻ കാര്‍ഡ് വിതരണം ചെയ്യും. സ്റ്റേഷൻ മാസ്റ്റര്‍മാര്‍ക്ക് നൽകിയ മൊബൈൽ ഫോണുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം