നിറയെ യാത്രക്കാരുമായി ഹെഡ് ലൈറ്റ് ഇല്ലാതെ രാത്രി യാത്ര, കെഎസ്ആര്‍ടിസി ബസ് പിടികൂടി, ഡ്രൈവര്‍ക്കെതിരെ കേസ്

Published : Oct 24, 2022, 10:16 PM IST
നിറയെ യാത്രക്കാരുമായി ഹെഡ് ലൈറ്റ് ഇല്ലാതെ രാത്രി യാത്ര, കെഎസ്ആര്‍ടിസി ബസ് പിടികൂടി, ഡ്രൈവര്‍ക്കെതിരെ കേസ്

Synopsis

ഹെഡ് ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാർക്ക് ലൈറ്റും ഇല്ലാതെയായിരുന്നു കെ എസ് ആര്‍ ടി സി യാത്ര. ഡ്രൈവർക്കെതിരെ കേസെടുത്തു. 

മലപ്പുറം: ഹെഡ് ലൈറ്റ് ഇല്ലാതെ രാത്രി കെ എസ് ആര്‍ ടി സി ബസ് യാത്ര. മലപ്പുറം തിരൂരിൽ നിന്നും പൊന്നാനിക്ക് പോയ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് പിടികൂടി. ഹെഡ് ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാർക്ക് ലൈറ്റും ഇല്ലാതെയായിരുന്നു കെ എസ് ആര്‍ ടി സി യാത്ര. ഡ്രൈവർക്കെതിരെ കേസെടുത്തു. 

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ