കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക രണ്ടാഴ്ചക്കകം നൽകും; ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

Published : Feb 14, 2024, 03:28 PM IST
കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക രണ്ടാഴ്ചക്കകം നൽകും; ഹൈക്കോടതിയെ അറിയിച്ച് സർക്കാർ

Synopsis

ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായാണ്  ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്.   

കൊച്ചി: കെഎസ്ആർടിസിയിലെ പെൻഷൻ കുടിശിക രണ്ടാഴ്ചക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 3 മാസത്തെ പെൻഷൻ കുടിശികയാണ് നൽകാനുള്ളത്. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുകയെന്നും സർക്കാർ അറിയിച്ചു. കൺസോർഷ്യവുമായി എംഒയു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായാണ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'