കേരള സാങ്കേതിക സർവകലാശാലയിലെ രണ്ട്, നാല് സെമസ്റ്റർ ക്ലാസുകൾ 26 ന് തുടങ്ങും

Published : Apr 23, 2021, 07:56 PM IST
കേരള സാങ്കേതിക സർവകലാശാലയിലെ രണ്ട്, നാല് സെമസ്റ്റർ ക്ലാസുകൾ 26 ന് തുടങ്ങും

Synopsis

കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ മാറ്റിവെച്ച പരീക്ഷകൾ നടത്തുന്നതിൽ തീരുമാനമെടുക്കൂ

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലെ രണ്ട്, നാല്  സെമസ്റ്ററുകളിലെ ക്ലാസുകൾ ഈ മാസം 26 ന് തുടങ്ങും. ക്ലാസുകൾ ഓൺലൈനായി നടത്താനാണ് തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ മാറ്റിവെച്ച പരീക്ഷകൾ നടത്തുന്നതിൽ തീരുമാനമെടുക്കൂ. അതും മെയ് 15 ന് ശേഷമായിരിക്കുമെന്നും സർവകലാശാലയിൽ നിന്ന് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും
നിയമസഭാ തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും