കാസർകോട് അഭിഭാഷകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Published : Jul 11, 2022, 01:00 PM ISTUpdated : Jul 11, 2022, 01:02 PM IST
കാസർകോട് അഭിഭാഷകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Synopsis

എറണാകുളം - മഡ്‍ഗാവ് എക്സ്പ്രസിൽ നിന്ന് തെറിച്ച് വീണ് മരിച്ചത് അഭിഭാഷകനായ വത്സൻ, പള്ളത്ത് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

കാസർകോട്:  കാസർകോട് ഉദുമയിൽ ട്രെയിനിൽ നിന്ന് വീണ് അഭിഭാഷകൻ മരിച്ചു. തൃശ്ശൂർ സ്വദേശി അഡ്വ. വത്സൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം - മഡ്‍ഗാവ് എക്സ്പ്രസിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. മൂകാംബികയിൽ നിന്ന് കുടുംബസമേതം മടങ്ങുന്നതിനിടെയാണ് അപകടം.

ട്രെയിൻ തട്ടി മരിച്ചു

കാസർകോട് പള്ളം റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കസബാ കടപ്പുറം സ്വദേശി സുമേഷ് (27) ആണ് മരിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും
നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌