പത്തനംതിട്ട സ്വദേശി എലിപ്പനി ബാധിച്ച് മരിച്ചു

Published : May 14, 2020, 09:25 AM IST
പത്തനംതിട്ട സ്വദേശി എലിപ്പനി ബാധിച്ച് മരിച്ചു

Synopsis

പത്തനംതിട്ട ഇലന്തൂർ സ്വദേശി കോശി എബ്രഹാം  ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു.പത്തനംതിട്ട ഇലന്തൂർ സ്വദേശി കോശി എബ്രഹാം  ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നാൽപ്പത്തിയെട്ട് വയസ്സുണ്ട്. 

കൊവിഡിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആവിഷ്കരിക്കുകയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും. 

തുടര്‍ന്ന് വായിക്കാം: കൊവിഡിനിടെ ഡെങ്കിപ്പനിയും ; കേരളത്തിൽ ആശങ്ക...
 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി