ദേശീയനേതൃത്വത്തിനെതിരായ കത്ത്: ശശി തരൂരിന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ്

Published : Aug 26, 2020, 09:00 PM IST
ദേശീയനേതൃത്വത്തിനെതിരായ കത്ത്: ശശി തരൂരിന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ്

Synopsis

ദേശീയനേതൃത്വത്തിനെതിരെ കത്തയച്ച ശശി തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണം

തിരുവനന്തപുരം: ദേശീയനേതൃത്വത്തിനെതിരെ കത്തയച്ച ശശി തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ്. പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാർ‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വരാതെ ദില്ലിയിലിരുന്ന് നിരന്തരമായി നേതാക്കളെ കാണുന്ന ആളാണ് തരുർ എന്തിനാണ് കത്തെഴുതിയതെന്ന് വ്യക്തമാല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എന്നാൽ കത്തിൽ ഒപ്പിട്ട പി ജെ കുര്യനെ മുല്ലപ്പള്ളി ന്യായീകരിച്ചു.  

കത്ത് ദുരുദ്ദ്യേശപരമല്ലെന്ന് കുര്യൻ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിശദീകരിച്ചതോടെ അടഞ്ഞ അധ്യായമായെന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെന്നിത്തലക്ക് അസഭ്യം, തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണിയും, 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും'; പൊലീസിൽ പരാതി നൽകി
സംവിധായിക രത്തീനക്കെതിരെ അധിക്ഷേപം: മുൻ ഭർത്താവിനും ഓൺലൈൻ വാർത്താ ചാനലിനുമെതിരെ കേസ്