ഫ്രാങ്കോ കേസ്: സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ

Published : Apr 12, 2019, 05:47 PM ISTUpdated : Apr 12, 2019, 06:01 PM IST
ഫ്രാങ്കോ കേസ്: സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ

Synopsis

കേസിൽ വിചാരണ തുടങ്ങുമ്പോൾ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ഇതിന് നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് കോട്ടയം വിറ്റ്നസ് പ്രൊട്ടക്ഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

കോട്ടയം: ഫ്രാങ്കോ കേസിലെ സാക്ഷി ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നൽകാൻ ഉത്തരവ്. കോട്ടയം വിറ്റ്നസ് പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് ഉത്തരവ്. സുരക്ഷ നൽകാൻ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Read Also: 'അവരെന്നെ കൊല്ലും'; മൊഴി മാറ്റാൻ ഭീഷണിയെന്ന് ബിഷപ്പിനെതിരായ ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീ

കേസിൽ വിചാരണ തുടങ്ങുമ്പോൾ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ഇതിന് നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് കോട്ടയം വിറ്റ്നസ് പ്രൊട്ടക്ഷൻ അതോറിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി, ജില്ലാ പൊലീസ് മേധാവി, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരടങ്ങിയ അതോറിറ്റിയുടേതാണ് ഉത്തരവ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുരുവായൂർ ദേവസ്വത്തിലെ നിയമനം: റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി
അവഗണനയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഒ പി മുതൽ പരീക്ഷാ ജോലികൾ വരെ ബഹിഷ്കരിക്കും