ആലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

Web Desk   | Asianet News
Published : Feb 01, 2020, 09:07 AM IST
ആലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

Synopsis

ആലപ്പുഴ മങ്കൊമ്പിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി വീട്ടിനകത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.

ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ മങ്കൊമ്പിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി വീട്ടിനകത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.പതിനെട്ടിൽ ചിറയിൽ പരേതനായ പുഷ്കരൻ പിള്ളയുടെ ഭാര്യ രാജമ്മയാണ് മരിച്ചത് . എഴുപത് വയസായിരുന്നു. 

തുടര്‍ന്ന് വായിക്കാം: കുറവിലങ്ങാട് കാർ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു... 

 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി