ശുചിമുറി ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കാൻ പറ്റാത്ത വെള്ളം, പ്രതിസന്ധി രൂക്ഷം; മാഹിയിൽ കൂടുതൽ പമ്പുകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ

Published : Oct 25, 2026, 08:00 AM IST
mahe residents protest against new petrol pumps over groundwater contamination

Synopsis

മാഹിയിൽ വീണ്ടും പെട്രോൾ പമ്പുകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

മാഹി: മാഹിയിൽ വീണ്ടും പെട്രോൾ പമ്പുകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മെഴുകുതിരി കത്തിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. മാഹിയിലെ കിണറുകളിലെ വെള്ളം ഇന്ധന ചോർച്ച മൂലം മലിനമായെന്നും കൂടുതൽ പമ്പുകൾ അനുവദിക്കരുതെന്നും നാട്ടുകാർ പറയുന്നു. കുടിക്കാനും ശുചിമുറി ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കാൻ പറ്റാത്ത വെള്ളമാണ് മാഹിയിലെ പല കിണറുകളിലും. ചൊക്ലി _ ഈസ്റ്റ് പള്ളൂർ ഭാഗത്ത് രണ്ട് പമ്പുകൾ കൂടി തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി ഇടപെട്ടു, സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ മലയാളികൾക്കായി കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു
സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു, നാളെ കോടതിക്ക് മുന്നിൽ; കുടുംബത്തിന്‍റെ മൊഴി എടുക്കുക ജാമ്യാപേക്ഷയ്ക്ക് ശേഷം