തൃശ്ശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

Published : Apr 16, 2021, 10:52 AM ISTUpdated : Apr 16, 2021, 10:53 AM IST
തൃശ്ശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

Synopsis

വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ്സ് എടുത്തത്. തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് സംഭവം.

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന്‍ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു. തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് സംഭവം. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ്സ് എടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ന്യൂനപക്ഷങ്ങൾക്കും വിവിധ മതങ്ങളുടെ ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്ക, എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ആലപ്പുഴ ആര് കടക്കും? ജില്ലയില്‍ എല്‍ഡിഎഫ്- യുഡിഎഫ് തീപ്പോര്, ജി സുധാകരൻ പ്രഭാവം നിർണായകം