നഴ്സിംഗ് പാരാമെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കണം; മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ

Published : Oct 20, 2020, 03:06 PM ISTUpdated : Oct 20, 2020, 04:03 PM IST
നഴ്സിംഗ് പാരാമെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കണം; മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ

Synopsis

കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് പോയി പഠിക്കാനാവാത്ത വിദ്യാർത്ഥികൾക്കായി സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. 

കോട്ടയം: സംസ്ഥാനത്തെ കോളേജുകളിൽ കോളേജുകളിൽ നഴ്സിംഗ് പാരാമെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. സീറ്റുകൾ അമ്പത് ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. 

കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് പോയി പഠിക്കാനാവാത്ത അവസ്ഥ കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കായി സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. പാരാ മെഡിക്കൽ തൊഴിലവസരങ്ങൾ വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് അതിന്‍റെ ഗുണം കേരളത്തിലെ വിദ്യാര്‍ത്ഥികൾക്ക് കിട്ടും വിധം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ബിജു ഉമ്മൻ ആവശ്യപ്പെടുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു