കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഇതാദ്യം, കൊച്ചി ടു റാസൽഖൈമ; കടത്താൻ ശ്രമിച്ചത് അഞ്ചര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Published : Apr 27, 2025, 02:25 AM IST
കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഇതാദ്യം, കൊച്ചി ടു റാസൽഖൈമ; കടത്താൻ ശ്രമിച്ചത് അഞ്ചര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Synopsis

കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഇങ്ങനെയൊരു കടത്തൽ പിടികൂടുന്നത് ആദ്യമാണ്.

കൊച്ചി: വമ്പൻ ലഹരിക്കടത്ത് തടഞ്ഞ് കസ്റ്റംസ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വമ്പൻ ലഹരിക്കടത്ത് നീക്കം തടഞ്ഞ് അഞ്ചരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പ്രിവന്റീവാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്.

മലപ്പുറം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. പലപ്പോഴും പല മാര്‍ഗങ്ങളിൽ കേരളത്തിലേക്ക് ലഹരി കടത്ത് പിടികൂടിയിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് പിടികൂടുന്നത് ആദ്യമാണ്. വിദേശത്തുനിന്ന് കൊച്ചിയിൽ എത്തിച്ച് ഗൾഫിലേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് കസ്റ്റംസ് സംശയം.

ഒരു മാറ്റവും ഇല്ല! ജാമ്യത്തിലിറങ്ങി അധികമായില്ല, വീണ്ടും ജയിലിലേക്ക്, ഇത്തവണയും വീട്ടിൽ സുക്ഷിച്ചത്

എംഡിഎംഎഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ