ലോറിയിൽ തട്ടി റോഡിലേക്ക് വീണു; സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്, അപകടം മലപ്പുറം വള്ളുവമ്പ്രത്ത്

Published : Apr 28, 2026, 11:27 PM IST
accident

Synopsis

കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് ഫലക്കിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. എതിർദിശയിൽ വന്ന ലോറിയുടെ പിറകുവശം സ്കൂട്ടറിൽ തട്ടിയാണ് അപകടം.

മലപ്പുറം: വള്ളുവമ്പ്രത്ത് ലോറിയിൽ തട്ടി വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്. കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് ഫലക്കിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. എതിർദിശയിൽ വന്ന ലോറിയുടെ പിറകുവശം സ്കൂട്ടറിൽ തട്ടിയാണ് അപകടം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫലക്കിന്റെ കൈക്ക് പൊട്ടലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടും ചൂടിൽ കേരളത്തെ തണുപ്പിച്ച് വേനൽമഴ, പലയിടത്തും അപകടം, 2 മരണം; ഭീഷണിയായി ഇടിമിന്നൽ, വ്യാഴാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്
നിതിൻ രാജിന്റെ മരണം; 'നിതിനുമായി മുൻവൈരാ​ഗ്യമില്ല', ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി അധ്യാപകൻ എം കെ റാം