ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലപ്പുറം എടപ്പാൾ സ്വദേശി കൊല്ലപ്പെട്ടു

Published : Jul 31, 2019, 06:22 PM IST
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലപ്പുറം എടപ്പാൾ സ്വദേശി കൊല്ലപ്പെട്ടു

Synopsis

അമേരിക്കയുടെ ആളില്ലാ വിമാന ആക്രമണത്തിൽ മുഹസിൻ കൊല്ലപ്പെട്ടുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വാട്സാപ്പ് സന്ദേശത്തിലുള്ളത്.

മലപ്പുറം: രണ്ട് വർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലപ്പുറം എടപ്പാൾ സ്വദേശി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശം കിട്ടി. എടപ്പാൾ സ്വദേശി മുഹമ്മദ് മുഹസിൻ കൊല്ലപ്പെട്ടതായാണ് സന്ദേശം. അമേരിക്കയുടെ ആളില്ലാ വിമാന ആക്രമണത്തിൽ മുഹസിൻ കൊല്ലപ്പെട്ടുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വാട്സാപ്പ് സന്ദേശത്തിലുള്ളത്. 2017 ഒക്ടോബറിലാണ് മുഹമ്മദ് മുഹസിൻ ഐഎസിൽ ചേരാനായി നാടുവിട്ടത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും