നടിയെ ആക്രമിച്ച കേസ്, ക്രോസ് വിസ്താരം ഇന്നും തുടരും

Published : Jun 23, 2020, 09:24 AM ISTUpdated : Jun 23, 2020, 09:53 AM IST
നടിയെ ആക്രമിച്ച കേസ്, ക്രോസ് വിസ്താരം ഇന്നും തുടരും

Synopsis

നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്‍റ ഡ്രൈവ‌ർ  സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കാനുണ്ട്. 

കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ടെ ക്വട്ടേഷൻ ബലാ‍ല്‍സംഗക്കേസിൽ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്നും തുടരും. കൊച്ചിയിലെ പ്രത്യക കോടതിയിലാണ് വിസ്താരം നടക്കുന്നത്. കൊവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷം ഇന്നലെയാണ് വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു.

ഗർഭിണിയായ ഭാര്യ മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി

കൊവിഡ് സുരക്ഷ മുന്‍നിര്‍ത്തിനടന്‍ ദിലീപ് ഉള്‍പ്പെടെ പ്രതികളൊന്നും ഇന്നലെ ഹാജരായില്ല. നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്‍റ ഡ്രൈവ‌ർ  സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കാനുണ്ട്. 

രാജ്യത്ത് ആശങ്ക അകലുന്നില്ല, 24 മണിക്കൂറിനിടെ 14,933 പേര്‍ക്ക് രോഗം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും