പശ്ചിമ ബംഗാളിൽ സിപിഎമ്മുമായി സഖ്യം വേണ്ടെന്ന് സംസ്ഥാന കോൺഗ്രസ് ഘടകം. ഒറ്റയ്ക്ക് മത്സരിക്കണമെന്ന് സംസ്ഥാന നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിലാണ് നേതാക്കൾ ഈ നിലപാടെടുത്തത്. പാർട്ടി ഒറ്റയ്ക്ക് ശക്തി കൂട്ടണം എന്നാണ് നിർദ്ദേശം. അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളും.

11:40 PM (IST) Mar 20
യോഗ്യത റൗണ്ടിൽ ഇന്ന് ബഹ്റൈനെ 2 - 0 ന് തോൽപ്പിച്ചതോടെയാണ് ജപ്പാൻ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്
കൂടുതൽ വായിക്കൂ11:33 PM (IST) Mar 20
പ്രാഥമിക അന്വേഷണത്തിൽ 50 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായിട്ടാണ് വിവരം
കൂടുതൽ വായിക്കൂ11:19 PM (IST) Mar 20
യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങൾ റഷയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു
കൂടുതൽ വായിക്കൂ10:38 PM (IST) Mar 20
മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് വിവരം. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നിർമാണ കരാറുകാരനാണ് സന്തോഷ്.
കൂടുതൽ വായിക്കൂ09:19 PM (IST) Mar 20
ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം.
കൂടുതൽ വായിക്കൂ09:14 PM (IST) Mar 20
വിദ്യാർത്ഥി സംഘടനകളുടെയും സംസ്കാരിക സംഘടനളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
കൂടുതൽ വായിക്കൂ09:10 PM (IST) Mar 20
കഞ്ചാവ് ചില്ലറ വിൽപ്പനക്ക് എത്തിച്ച റോബിനും കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ഒടിയൻ മാർട്ടിനുമാണ് പൊലീസിന്‍റെ പിടിയിലായത്.
കൂടുതൽ വായിക്കൂ08:37 PM (IST) Mar 20
അറുപത് വയസ്സിനും, അതിന് മുകളിലുള്ളവർക്കും നിക്ഷേപിക്കാവുന്ന, സർക്കാർ പിന്തുണയോടുകൂടിയ സുരക്ഷിതനിക്ഷേപപദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം.
കൂടുതൽ വായിക്കൂ08:22 PM (IST) Mar 20
മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ്.
കൂടുതൽ വായിക്കൂ08:17 PM (IST) Mar 20
കൊല്ലത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം.
കൂടുതൽ വായിക്കൂ08:07 PM (IST) Mar 20
അനായാസേന പണമാക്കി മാറ്റാവുന്ന ഒന്നാണ് സ്വർണ്ണം. കാരണം ലോകത്ത് എവിടെയും സജീവ വ്യാപാരം നടക്കുന്ന ഒന്നാണ് സ്വർണം
കൂടുതൽ വായിക്കൂ08:00 PM (IST) Mar 20
എന്നാല്‍ ഉറുമ്പുകളുടെ ചങ്ങാതിയും അന്നദാതാവുമാണ്
മലപ്പുറം കാളികാവിലെ വർക് ഷോപ്പ് ജീവനക്കാരനായ ശിവരാജൻ. 30 വർഷത്തോളമായി ഉറുമ്പുകൾക്ക് മുടങ്ങാതെ ഭക്ഷണം നല്‍കുന്നുണ്ട് ശിവരാജൻ.
07:56 PM (IST) Mar 20
നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു അതിക്രമം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
കൂടുതൽ വായിക്കൂ07:52 PM (IST) Mar 20
വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
07:46 PM (IST) Mar 20
തന്റെ ബാൻഡിറ്റ് ക്വീൻ ഒടിടിയിൽ എഡിറ്റ് ചെയ്തതിൽ സംവിധായകൻ ശേഖർ കപൂറിന് അതൃപ്തി. പാശ്ചാത്യ സംവിധായകർക്ക് ഇല്ലാത്ത പരിഗണന തനിക്കെന്തെന്ന് കപൂർ ചോദിക്കുന്നു.
കൂടുതൽ വായിക്കൂ07:46 PM (IST) Mar 20
സാധാരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പ്രയോജനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
കൂടുതൽ വായിക്കൂ07:43 PM (IST) Mar 20
സ്റ്റീലിനും അലുമിനിയത്തിനും 25% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ് സമാന രീതിയില്‍ ചെമ്പിനും തീരുവ ചുമത്തിയേക്കുമെന്നാണ് ആശങ്ക.
കൂടുതൽ വായിക്കൂ07:35 PM (IST) Mar 20
എറണാകുളം സിജെഎം കോടതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
കൂടുതൽ വായിക്കൂ07:34 PM (IST) Mar 20
ഇലക്ട്രോണിക്സ് ബിരുദധാരിയായ സെയ്ഫുളള കൃഷിയോടുളള താത്പര്യം കാരണമാണ് ബിഎസ്സി അഗ്രികൾച്ചറിന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ ചേരുന്നത്.
കൂടുതൽ വായിക്കൂ07:15 PM (IST) Mar 20
എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ആശ വർക്കർമാരുടെ ഓണറേറിയത്തെ കുറിച്ച് പ്രതികരിച്ചത്. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും ആർജെഡിയും നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു മറുപടി.
കൂടുതൽ വായിക്കൂ06:56 PM (IST) Mar 20
ഇസ്രോ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്.
കൂടുതൽ വായിക്കൂ06:56 PM (IST) Mar 20
സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും ചിത്രം പ്രേക്ഷകരോട് നേരിട്ടത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കൂ06:42 PM (IST) Mar 20
പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി.
06:37 PM (IST) Mar 20
അക്ഷയ് കുമാർ ചിത്രം സ്കൈ ഫോഴ്സ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയിൽ മാർച്ച് 21ന് ചിത്രം റിലീസ് ചെയ്യും.
കൂടുതൽ വായിക്കൂ06:06 PM (IST) Mar 20
ലിയോയുടെ കളക്ഷൻ കഴിഞ്ഞ രണ്ട് വർഷമായി ഒരു സിനിമയും മറികടന്നിട്ടില്ല.
കൂടുതൽ വായിക്കൂ06:06 PM (IST) Mar 20
തെരച്ചിലിന് ഇറങ്ങിയ സുരക്ഷ സംഘത്തിനുനേരെ മാവോയിസ്റ്റുകൾ വെടിയുതുർക്കുകയായിരുന്നു. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു.
കൂടുതൽ വായിക്കൂ05:54 PM (IST) Mar 20
കാസർകോട് നീലേശ്വരം പരപ്പച്ചാലിൽ ആണ് വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ ജപ്തി നടപടിയെ തുടർന്ന് കേരള ബാങ്ക് ഇറക്കിവിട്ടത്. വീടിന്റെ വരാന്തയിലായിരുന്നു ഈ കുടുംബം ഇന്നലെ ഉറങ്ങിയത്.
കൂടുതൽ വായിക്കൂ05:43 PM (IST) Mar 20
2023-24 വർഷത്തെ കുടിശ്ശിക നൽകണമെന്നാണ് രണ്ടാമത്തെ ആവശ്യം. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളും കത്തിൽ പറയുന്നുണ്ട്.
കൂടുതൽ വായിക്കൂ05:33 PM (IST) Mar 20
ഗായകന്‍ ജി വേണുഗോപാല്‍ തന്‍റെ ഫേസ്ബുക്കിലൂടെ, സസ്‌നേഹം ഫൗണ്ടേഷൻ ചികിത്സാ സഹായം നല്‍കുന്ന ആദിത്യന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തെക്കുറിച്ച് പങ്കുവെക്കുന്നു.
കൂടുതൽ വായിക്കൂ05:28 PM (IST) Mar 20
ഷാലിമാർ എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ ഒഡീഷ സ്വദേശി അഷ്പിൻ ചന്ദ്രനായിക്കിൽ നിന്നും ആറ് കിലോ കഞ്ചാവ് പിടികൂടി.
കൂടുതൽ വായിക്കൂ05:11 PM (IST) Mar 20
പൊലീസില്‍ പരാതി നല്‍കുന്നതെങ്ങനെ, സൈബര്‍ കുറ്റകൃത്യങ്ങള്‍, വനിതാ ഹെല്‍പ്പ്‌ലൈന്‍, സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍, എന്താണ് എഫ്ഐആര്‍, പരാതി എങ്ങനെ ഫയല്‍ ചെയ്യാംഎഫ്ഐആര്‍ ഫയല്‍ ചെയ്താല്‍ എന്ത് സംഭവിക്കും, വിവിധ തരം എഫ്ഐആറുകള്‍,
എഫ്ഐആറിന് എത്ര കാലം വരെ സാധുതയുണ്ട്, തെളിവുകളില്ലാതെ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിയുമോ, പുതിയ എഫ്ഐആര്‍ നിയമം എന്താണ്?
05:07 PM (IST) Mar 20
ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
കൂടുതൽ വായിക്കൂ05:01 PM (IST) Mar 20
തെലങ്കാനയിൽ അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിന് റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെ 25 സിനിമാ താരങ്ങൾക്കെതിരെ കേസ്.
കൂടുതൽ വായിക്കൂ04:57 PM (IST) Mar 20
ക്ലീൻ സിറ്റി മാനേജർ പേരാമ്പ്ര മൂഴിപോത്ത് സ്വദേശി ഇ കെ രാജീവിനെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അപേക്ഷയ്ക്ക് സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
കൂടുതൽ വായിക്കൂ04:56 PM (IST) Mar 20
കർണാടക ഉഡുപ്പിയിലെ മാൽപേയിൽ ഇന്നലെയാണ് സംഭവം. വിജയനഗര സ്വദേശിയായ ലക്ഷ്മി ബായ്‍ക്ക് ആണ് ക്രൂരമർദനമേറ്റത്.
കൂടുതൽ വായിക്കൂ04:54 PM (IST) Mar 20
നിലവിൽ കർണാടക എം എൽ എമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്
കൂടുതൽ വായിക്കൂ04:50 PM (IST) Mar 20
സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കൂടുതൽ വായിക്കൂ04:49 PM (IST) Mar 20
തനിക്ക് സിനിമ തന്നതെല്ലാം ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ആണെന്നും സിനിമയിൽ അഭിനയിച്ചു എന്നത് വലിയൊരു കാര്യമായി കാണേണ്ട കാര്യമില്ലെന്നും മഞ്ജു.
കൂടുതൽ വായിക്കൂ04:39 PM (IST) Mar 20
കൽക്കി 2898 എഡി സിനിമയുടെ രണ്ടാം ഭാഗം സംബന്ധിച്ച് സംവിധായകൻ നാഗ് അശ്വിൻ പങ്കുവച്ച പുതിയ വിവരം
കൂടുതൽ വായിക്കൂ04:20 PM (IST) Mar 20
ഇന്ന് ഉച്ചകഴിഞ്ഞ് ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം അണിയറക്കാർ അറിയിച്ചത്. എന്നാൽ ഉറക്കമുണർന്ന ആരാധകർക്ക് സർപ്രൈസ് ഒരുക്കി ട്രെയിലർ രാവിലെ എത്തുക ആയിരുന്നു.
കൂടുതൽ വായിക്കൂ