LIVE NOW
Published : Sep 16, 2026, 06:46 AM ISTUpdated : Sep 16, 2026, 07:20 AM IST

മെസ്സിയുടെ പേരിലെ തട്ടിപ്പ്: സിപിഎം സെക്രട്ടറിയേറ്റ് പ്രവേശനം - 'വ്യക്തിപരമായ നേട്ടമല്ല, താൻ സിപിഎം ഉത്പന്നം, പാർട്ടിയിൽ നിന്ന് ഭിന്നമായി വ്യക്തിത്വമില്ല' - പി ജയരാജൻ

Summary

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും എസ്ഐടി റെയ്ഡ് നടത്തി. ആന്റോ അ​ഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. 5 വാഹനങ്ങളിലായി പൊലീസ് എത്തി

p jayarajan

07:20 AM (IST) Sep 16

സിപിഎം സെക്രട്ടറിയേറ്റ് പ്രവേശനം - 'വ്യക്തിപരമായ നേട്ടമല്ല, താൻ സിപിഎം ഉത്പന്നം, പാർട്ടിയിൽ നിന്ന് ഭിന്നമായി വ്യക്തിത്വമില്ല' - പി ജയരാജൻ

ഇഡി കേസിൽ പിണറായി വിജയനെ പിന്തുണച്ചും ജയരാജൻ രംഗത്തെത്തി. ഇഡി കേസ് സിപിഎമ്മിനെ ആക്രമിക്കാൻ വേണ്ടിയാണെന്ന് പി ജയരാജൻ പ്രതികരിച്ചു.

Read Full Story

More Trending News