LIVE NOW
Published : Sep 19, 2026, 07:14 AM ISTUpdated : Sep 19, 2026, 08:48 AM IST

'യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയപ്രേരിതം, ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കും, പിരിച്ചുവിടൽ മാനദണ്ഡ‍ങ്ങൾ പാലിക്കാതെ' - മിൽമ ചെയർമാൻ കെ എസ് മണി

Summary

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ. അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ട്രംപ് ഒപ്പിട്ടതോടെ ആണ് പ്രാബല്യത്തിൽ ആയത്.

milma union

08:48 AM (IST) Sep 19

'യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയപ്രേരിതം, ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കും, പിരിച്ചുവിടൽ മാനദണ്ഡ‍ങ്ങൾ പാലിക്കാതെ' - മിൽമ ചെയർമാൻ കെ എസ് മണി

മലപ്പുറം ഡയറിയുടെ ഉദ്ഘാടനത്തിന് ഒന്നര കോടി ചെലവാക്കിയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. പുതിയ പാൽ പൊടിയുടെ പരസ്യത്തിന് ഉൾപ്പെടെയാണ് തുക ചെലവായതെന്നും എംഎസ് മണി വ്യക്തമാക്കി.

Read Full Story

08:00 AM (IST) Sep 19

മെസിയുടെ പേരിലെ തട്ടിപ്പ് - ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി, ഉടൻ റിപ്പോർട്ട് നൽകും

ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് എന്നിവ ഉള്‍പ്പെടെ ഡോളറടക്കം വിദേശ കറൻസികള്‍ റെയ്ഡിൽ കണ്ടെടുത്തിരുന്നു. കറൻസികളും ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങളും ഇന്നലെ കോടതിക്ക് കൈമാറിയിട്ടുണ്ട്.

Read Full Story

More Trending News