പൊള്ളാച്ചിയിൽ മലയാളി വിദ്യാ‍‍ര്‍ത്ഥിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Dec 07, 2022, 12:57 PM IST
പൊള്ളാച്ചിയിൽ മലയാളി വിദ്യാ‍‍ര്‍ത്ഥിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ വൈകിയെന്   ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

കോയമ്പത്തൂര്‍: പൊള്ളാച്ചി ശ്രീ സരസ്വതി ത്യാഗരാജ കോളേജിൽ മലയാളി വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി വിഷ്ണുവിനെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തൃശൂർ സ്വദേശിയാണ്. വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ വൈകിയെന്   ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിങ്കളാഴ്ച 11 ജില്ലകളിൽ അവധി; കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; കക്കയം ഡാമിൻ്റെ ഷട്ട‍‍‍‍ർ തുറന്നു
'മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ? ഭക്ഷണം കഴിക്കുന്നത് എങ്ങനെ തെറ്റാകും?'; വിരുന്നിനെ ന്യായീകരിച്ച് എംഎൽഎ