തൃപ്പൂണിത്തുറയിലെ യുഡിഎഫ് ജാഥക്കിടെ ചെങ്കൊടിയുമായി ഒരാൾ; കൊടി പിടിച്ചു വാങ്ങി ഒടിച്ച് യുഡിഎഫ് പ്രവർത്തകർ

Published : Apr 05, 2026, 10:52 PM IST
cpm flag

Synopsis

തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ ഒരാൾ സിപിഎം പതാകയുമായി എത്തി. തുടർന്ന് യുഡിഎഫ് പ്രവർത്തകർ പതാക ഒടിച്ചു കളഞ്ഞു

കൊച്ചി: യുഡിഎഫിന്‍റെ തെരഞ്ഞടുപ്പ് പ്രചാരണ ജാഥക്കിടെ സിപിഎം പതാകയുമായി ഒരാൾ. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയിയുടെ പ്രചാരണത്തിലേക്കാണ് ചുവന്ന പതാകയുമായി ഒരാൾ എത്തിയത്. തുടർന്ന് യുഡിഎഫ് പ്രവർത്തകർ പതാക ഒടിച്ചു കളഞ്ഞു. സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. പതാക വീശിയ ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് സിപിഎം ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലുവയിൽ പത്മവ്യൂഹം തീർത്ത് അൻവർ സാദത്ത്; അട്ടിമറിക്കാൻ എ.എം. ആരിഫ്; എൻഡിഎയ്ക്കായി ബ്രഹ്മരാജ്; പോരാട്ടം കടുക്കുന്നു!
ശരണ്യയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനകൾ പൂർത്തിയാക്കി; പൂര്‍ണ ആരോഗ്യവതി, നാട്ടിലേക്ക് തിരിച്ചു