ജപ്‍തി ഭീഷണി, പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

Published : Feb 13, 2023, 10:35 AM ISTUpdated : Feb 13, 2023, 05:32 PM IST
 ജപ്‍തി ഭീഷണി, പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

Synopsis

ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിൽ മാനസിക വിഷമത്തിലായിരുന്നു അയ്യൂബ്. 

പാലക്കാട്: ജപ്‍തി ഭീഷണിയെ തുടര്‍ന്ന് പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്‍തത്. പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരുമകന്‍റെ ബിസിനസ്‌ ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും വൻതുക ലോൺ എടുത്തിരുന്നു. 1 കോടി 38 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കേണ്ടി ഇരുന്നത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിൽ മാനസിക വിഷമത്തിലായിരുന്നു അയ്യൂബെന്ന് ബന്ധുക്കള്‍ പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്