കഴുക്കോലില്‍ തുണികൊണ്ടുള്ള കുടുക്ക്, കോതമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Nov 05, 2025, 02:07 PM IST
Man found died

Synopsis

എറണാകുളം കോതമംഗലത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി കാപ്പിൽ മനോജി (54) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി: എറണാകുളം കോതമംഗലത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി കാപ്പിൽ മനോജി (54) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഇയാൾ കുറച്ചു കാലമായി ഒറ്റക്കായിരുന്നു താമസം. മൃതദേഹം നിലത്ത് കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. വീടിന്‍റെ കഴുക്കോലിൽ തുണികൊണ്ടുള്ള കുടുക്കും കണ്ടെത്തിയട്ടുണ്ട്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം