കൊവിഡ് 19 ബാധ സംശയത്തെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി മരിച്ചു

Published : Feb 29, 2020, 09:29 AM ISTUpdated : Feb 29, 2020, 02:26 PM IST
കൊവിഡ് 19 ബാധ സംശയത്തെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി മരിച്ചു

Synopsis

കൊവിഡ്- 19 ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.രണ്ടാമത്തെ പരിശോധന ഫലം ഉച്ചയോടെ ലഭിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

കൊച്ചി: കൊച്ചിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൊവിഡ്- 19 സംശയിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു ഇയാള്‍. മരണകാരണം വൈറൽ ന്യുമോണിയയെന്ന് ഡോക്ടർമാർ അറിയിച്ചു.

മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പനിയെ തുടർന്നാണ്  ഇന്നലെ പുലർച്ചെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കൊവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ഉച്ചയോടെ ലഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി