'മണ്ണാർക്കാട് ഡിഎഫ്ഒ മർദ്ദിച്ചു'; ഡ്രൈവറുടെ പരാതി

Web Desk   | Asianet News
Published : Aug 06, 2021, 05:01 PM IST
'മണ്ണാർക്കാട് ഡിഎഫ്ഒ മർദ്ദിച്ചു'; ഡ്രൈവറുടെ പരാതി

Synopsis

ഡി എഫ് ഒ ഓഫീസിലെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് തന്നെ മർദ്ദിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി. എന്നാല്‌‍, മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് മണ്ണാർക്കാട് ഡി എഫ് ഒ പ്രതികരിച്ചു.

പാലക്കാട്: മണ്ണാർക്കാട് ഡിഎഫ്  ഡ്രൈവറെ മർദ്ദിച്ചതായി പരാതി. പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡ്രൈവർ സുനിലാണ് പരാതിക്കാരൻ. ഡി എഫ് ഒ ഓഫീസിലെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് തന്നെ മർദ്ദിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി. എന്നാല്‌‍, മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് മണ്ണാർക്കാട് ഡി എഫ് ഒ പ്രതികരിച്ചു.

updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി