മണ്ണാർക്കാട് വനംവകുപ്പ് ചെക്പോസ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ച സംഭവം; പ്രതി പിടിയിൽ

Published : Apr 27, 2026, 08:36 PM IST
arrest

Synopsis

അഗളിയിൽ വച്ച് വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ ആദ്യം ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു. അവിടെ നിന്ന് വേഗത്തിൽ പാഞ്ഞെത്തിയ കാർ ആനമൂളി ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പാലക്കാട്: മണ്ണാർക്കാട് വനംവകുപ്പ് ചെക്പോസ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ പ്രതി പിടിയിൽ. ആന മൂളി സ്വദേശി റഹീമാണ് അറസ്റ്റിലായത്. അഗളിയിൽ വച്ച് വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ ആദ്യം ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു. അവിടെ നിന്ന് വേഗത്തിൽ പാഞ്ഞെത്തിയ കാർ ആനമൂളി ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏപ്രിൽ ആറിനാണ് സംഭവം നടന്നത്. പ്രതി ഒളിവിൽ ആയിരുന്നു. കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പിണറായിയെ വിമർശിച്ചതിന് ഇനി ഡിവൈഎഫ്ഐയിൽ നിന്ന് 'കടക്ക് പുറത്ത് 'എന്ന് പറയരുത്'; ജില്ലാ സമ്മേളനത്തിൽ വിമർശനം
കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു