അഭിഭാഷകൻ നിരീക്ഷണത്തിൽ, മാവേലിക്കര കുടുംബകോടതി രണ്ട് ദിവസം അടച്ചിടും

Published : Jun 10, 2020, 10:21 PM ISTUpdated : Jun 10, 2020, 10:22 PM IST
അഭിഭാഷകൻ നിരീക്ഷണത്തിൽ, മാവേലിക്കര കുടുംബകോടതി രണ്ട് ദിവസം അടച്ചിടും

Synopsis

ചെങ്ങന്നൂ‍ർ ബുധനൂർ സ്വദേശിയായ അഭിഭാഷകൻ കൊവിഡ് നിരീക്ഷണത്തിൽ പോയതിനെ തുടര്‍ന്നാണ് തീരുമാനം. ഇദ്ദേഹത്തിന്‍റെ ബന്ധുവായ 76 കാരിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

മാവേലിക്കര: മാവേലിക്കര കുടുംബ കോടതിയിൽ നാളെയും മറ്റന്നാളും നിയന്ത്രണം.  കേസുകൾ പരിഗണിക്കില്ല. ചെങ്ങന്നൂ‍ർ ബുധനൂർ സ്വദേശിയായ അഭിഭാഷകൻ കൊവിഡ് നിരീക്ഷണത്തിൽ പോയതിനെ തുടര്‍ന്നാണ് തീരുമാനം. ഇദ്ദേഹത്തിന്‍റെ ബന്ധുവായ 76 കാരിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തർക്കം നീണ്ടത് രണ്ട് ദിവസം, കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഇടവക പള്ളിയിൽ തന്നെ സംസ്കരിച്ചു

വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ സ്രവ പരിശോധനയ്ക്കായി കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത് അഭിഭാഷകനാണ്. ഇദ്ദേഹത്തിന്‍റെ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും. ആലപ്പുഴ ജില്ലാ കോടതിയിൽ ഉൾപ്പെടെ ഇദ്ദേഹം പോയിട്ടുണ്ട്.

കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു; തിരു. മെഡിക്കല്‍ കോളേജില്‍ ഇന്ന് രണ്ടാം ആത്മഹത്യ

PREV
click me!

Recommended Stories

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി
പാലക്കാട് ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം; ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷൻ