
കൊല്ലം: ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്നും സന്ദേശം. ജില്ലാ ദുരന്തനിവാരണ സമിതിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിട്ടുപോകണമെന്നാണ് സന്ദേശത്തിലെ ആവശ്യം. കളക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയ വെസ്റ്റ് പൊലീസ് ഐ ടി നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam