എം ജി സർവകലാശാല പരീക്ഷകൾ മാറ്റി

By Web TeamFirst Published Dec 14, 2020, 9:17 PM IST
Highlights

ഡിസംബർ  17 മുതൽ 23 വരെ നടത്താനിരുന്ന  പരീക്ഷകളാണ് മാറ്റിയത്. 

എം ജി  സർവകലാശാലയിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റി. ഡിസംബർ  17 മുതൽ 23 വരെ നടത്താനിരുന്ന  പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
 

click me!