എം ജി സർവ്വകലാശാല കലോത്സവം; തേവര എസ്എച് കോളേജ് ജേതാക്കൾ; തൻവി രാകേഷ് ട്രാൻസ് പ്രതിഭ, പുതുചരിത്രം

Published : Apr 05, 2022, 09:30 PM ISTUpdated : Apr 05, 2022, 09:34 PM IST
എം ജി സർവ്വകലാശാല കലോത്സവം; തേവര എസ്എച് കോളേജ് ജേതാക്കൾ; തൻവി രാകേഷ് ട്രാൻസ് പ്രതിഭ, പുതുചരിത്രം

Synopsis

സർവകലാശാല കാലോസവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജൻഡർ പ്രതിഭ പുരസ്ക്കാരം ഇക്കുറി ഏർപ്പെടുത്തിയിരുന്നു. തൃപ്പുണിത്തുറ ആർ എൽ വി കോളേജിലെ തൻവി രാകേഷ് ആണ് ആദ്യ ട്രാൻസ്ജെൻഡർ പ്രതിഭ.   

പത്തനംതിട്ട: എം ജി സർവ്വകലാശാല കലോത്സവത്തിൽ (MG University Youth Fesival)  എറണാകുളം തേവര എസ് എച് കോളേജിന് (Thevara SH College)  ഓവർറോൾ ചാമ്പ്യൻഷിപ്. രണ്ട് വർഷം മുമ്പാണ് അവസാനമായി കലോത്സവം നടന്നത്. അന്ന് തൊടുപുഴ നടന്ന കലോത്സവത്തിലും ഓവർറോൾ ചാമ്പ്യന്മാർ എസ് എച് കോളേജ് ആയിരുന്നു. 

സർവകലാശാല കാലോസവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജൻഡർ പ്രതിഭ പുരസ്ക്കാരം ഇക്കുറി ഏർപ്പെടുത്തിയിരുന്നു. തൃപ്പുണിത്തുറ ആർ എൽ വി കോളേജിലെ (RLV College)  തൻവി രാകേഷ് (Thanvi Rakesh) ആണ് ആദ്യ ട്രാൻസ്ജെൻഡർ പ്രതിഭ. 

അഞ്ച് ദിവസം നീണ്ട് നിന്ന് കലോത്സവത്തിൽ മുന്നൂറ് കോളേജുകളിൽ നിന്നായി അയ്യായിരത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

Watch: നിറമില്ലാത്ത ഭൂതകാലം മറക്കാൻ തന്റേടത്തോടെ തൻവി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിലെ മത്സരം ഫോട്ടോ ഫിനിഷിലേക്ക്, മാറി മറിഞ്ഞ് ലീഡ്, എൽഡിഎഫും യുഡിഎഫും ഇ‍ഞ്ചോടിഞ്ച് പോരാട്ടം
ഉ​ഗ്രൻ പോരാട്ടത്തിന് സാക്ഷിയായി കവടിയാർ; യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥന് തകർപ്പൻ വിജയം