മിൽമ നെയ്യ് ക്രമക്കേട്: 75.5 ലക്ഷം രൂപ മിൽമയ്ക്ക് നഷ്ടമുണ്ടായി, ക്രമക്കേട് വ്യക്തമായതോടെ യൂണിയൻ പിരിച്ചുവിട്ടു: ചോദ്യോത്തരവേളയിൽ മന്ത്രി ബിന്ദുകൃഷ്ണ

Published : Oct 16, 2026, 11:50 AM IST
minister bindhu krishna

Synopsis

ക്രമക്കേട് വ്യക്തമായതോടെ യൂണിയൻ പിരിച്ചുവിട്ടു. ലിറ്ററിന് 552 രൂപ ഹോൾസെയിൽ വിലയുള്ള നെയ് ലിറ്ററിന് ലിറ്ററിന് 510 രൂപക്ക് നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ശബരിമല മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകി മന്ത്രി ബിന്ദു കൃഷ്ണ. 75.5 ലക്ഷം രൂപയാണ് മിൽമക്ക് നഷ്ടമുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. മിൽമ തിരുവനന്തപുരം യൂണിയനാണ് സാമ്പത്തിക നഷ്ടം സംഭവിച്ചത്. ക്രമക്കേട് വ്യക്തമായതോടെ യൂണിയൻ പിരിച്ചുവിട്ടു. ലിറ്ററിന് 552 രൂപ ഹോൾസെയിൽ വിലയുള്ള നെയ് ലിറ്ററിന് ലിറ്ററിന് 510 രൂപക്ക് നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂലത്തറയിലെ ആൾക്കൂട്ട കൊലപാതകം സഭയിൽ ഉന്നയിച്ച് എംഎൽഎ സുമേഷ് അച്യുതൻ; നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി ചെന്നിത്തല
ദിനബത്തയും ഫുഡ് കൂപ്പണും; ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചു തുടങ്ങി