സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് മന്ത്രി അനൂപ് ജേക്കബ്

Published : Aug 14, 2026, 07:30 PM IST
onam kit

Synopsis

മഞ്ഞക്കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം എവിടെയെങ്കിലും ലഭ്യമല്ലെങ്കിൽ പരിശോധിക്കുമെന്നും പാക്കിങ് കാലതാമസം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക.

ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം എവിടെയെങ്കിലും ലഭ്യമല്ലെങ്കിൽ പരിശോധിക്കുമെന്നും പാക്കിങ് കാലതാമസം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. സ്പെഷ്യൽ അരി വിതരണം കോഴിക്കോടും, മലപ്പുറത്തും മാത്രമാണ് വിതരണം ചെയ്യാനുള്ളത്. രണ്ട് ജില്ലകളിലും ഉടൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങി; നടപടിയെടുത്ത് ബെവ്കോ, രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
കേരള പോലീസിന് പുതിയ മുഖം; ഭയത്തിന്റെ ഇടമല്ല, മൈ പോലീസ് സ്റ്റേഷന് തുടക്കം