മുൻഗണനാ കാര്‍ഡുകൾ കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഭക്ഷ്യമന്ത്രി

Published : Dec 16, 2022, 11:56 PM IST
മുൻഗണനാ കാര്‍ഡുകൾ കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഭക്ഷ്യമന്ത്രി

Synopsis

ഇത്തരം ആളുകളോട് യാതൊരു അനുകമ്പയും പുലര്‍ത്തേണ്ടതില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന്  മന്ത്രി പറഞ്ഞു

കൊച്ചി: മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്‍റെ മുന്നറിയിപ്പ്. ഇത്തരം ആളുകളോട് യാതൊരു അനുകമ്പയും പുലര്‍ത്തേണ്ടതില്ലെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന്  മന്ത്രി പറഞ്ഞു. കൊച്ചിയില്‍ സിറ്റി റേഷനിങ്, താലൂക്ക്  സപ്ലൈ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.. എട്ടായിരത്തോളം പേര്‍ക്കെതിരെയുള്ള പരാതികള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. 

PREV
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും