മന്ത്രി സുനിൽ കുമാറിനെ ഭീഷണിപ്പെടുത്തിയത് തൃശൂർ സ്വദേശി, വിളിച്ചത് ഗൾഫിൽ നിന്ന്

Published : Dec 26, 2020, 04:17 PM IST
മന്ത്രി സുനിൽ കുമാറിനെ ഭീഷണിപ്പെടുത്തിയത് തൃശൂർ സ്വദേശി, വിളിച്ചത് ഗൾഫിൽ നിന്ന്

Synopsis

തൃശൂർ കോർപ്പറേഷനിൽ വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു. മദ്യലഹരിയിലാണ് വിളിച്ചതെന്ന് സുജിന് പറഞ്ഞതായാണ് വിവരം.

തിരുവനന്തപുരം: മന്ത്രി വിഎസ് സുനിൽ കുമാറിനെ ഫോണിൽ വിളിച്ച്  വധഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. ദുബായിലുള്ള തൃശൂർ കണിമംഗലം സ്വദേശി സുജിൻ ആണ് മന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തൃശൂർ കോർപ്പറേഷനിൽ വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു. മദ്യലഹരിയിലാണ് വിളിച്ചതെന്ന് സുജിന് പറഞ്ഞതായാണ് വിവരം. ഇന്റർനെറ്റ് കോളിൽ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് മന്ത്രി പരാതി നൽകിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍
ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം